അന്തരാർത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അന്തരാർത്തി

പദോൽപ്പത്തി: (സംസ്കൃതം) അന്തർ+ആർതി
  1. മനോവേദന, ദുഃഖം
"https://ml.wiktionary.org/w/index.php?title=അന്തരാർത്തി&oldid=288524" എന്ന താളിൽനിന്ന് ശേഖരിച്ചത്