അനുഷ്ണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനുഷ്ണ

പദോൽപ്പത്തി: (സംസ്കൃതം) അന്+ഉഷ്ണ
  1. ചൂടില്ലാത്ത, തണുത്ത;
  2. ഉത്സാഹമില്ലാത്ത, മടിയുള്ള
"https://ml.wiktionary.org/w/index.php?title=അനുഷ്ണ&oldid=288389" എന്ന താളിൽനിന്ന് ശേഖരിച്ചത്