അനുഭാഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുഭാഷണം

പദോൽപ്പത്തി: (സംസ്കൃതം) അനു+ഭാഷണ
  1. പറഞ്ഞതുതന്നെ പിന്നെയും പറയൽ;
  2. ചേർന്നുപറച്ചിൽ
"https://ml.wiktionary.org/w/index.php?title=അനുഭാഷണം&oldid=288264" എന്ന താളിൽനിന്ന് ശേഖരിച്ചത്