അനുചിന്തനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുചിന്തനം

പദോൽപ്പത്തി: (സംസ്കൃതം) അനു+ചിന്തന
  1. ആവർത്തിച്ചുള്ള ചിന്ത, പര്യാലോചന;
  2. ധ്യാനം, ഓർമിക്കൽ
"https://ml.wiktionary.org/w/index.php?title=അനുചിന്തനം&oldid=288106" എന്ന താളിൽനിന്ന് ശേഖരിച്ചത്