അനുചരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അനുചരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അനു+ചര്
  1. പിന്തുടരുക;
  2. സേവിക്കുക;
  3. ചുറ്റിത്തിരിയുക, അലഞ്ഞുനടക്കുക
"https://ml.wiktionary.org/w/index.php?title=അനുചരിക്കുക&oldid=288098" എന്ന താളിൽനിന്ന് ശേഖരിച്ചത്