അനുകമ്പ്യൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അനുകമ്പ്യൻ

പദോൽപ്പത്തി: (സംസ്കൃതം) അനു+കമ്പ്യ
  1. 'അനുകമ്പ അർഹിക്കുന്നവൻ.'
  2. ദൂതൻ;
  3. സന്യാസി
"https://ml.wiktionary.org/w/index.php?title=അനുകമ്പ്യൻ&oldid=288039" എന്ന താളിൽനിന്ന് ശേഖരിച്ചത്