അനവദ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അനവദ്യ

പദോൽപ്പത്തി: (സംസ്കൃതം) അന+അവദ്യ
  1. ദോഷരഹിതമായ, കുറ്റം പറയാനാവാത്ത

നാമം[തിരുത്തുക]

അനവദ്യ

പദോൽപ്പത്തി: (സംസ്കൃതം) അന+അവദ്യാ
  1. കന്യക;
  2. ഒരു അസുരസ്ത്രീ
"https://ml.wiktionary.org/w/index.php?title=അനവദ്യ&oldid=287696" എന്ന താളിൽനിന്ന് ശേഖരിച്ചത്