അധ്വാന്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അധ്വാന്തം

പദോൽപ്പത്തി: +ധ്വാന്ത
  1. ഇരുട്ടല്ലാത്തത്, ഇരുട്ടില്ലാത്തത്, അസ്തമയപ്രഭ

നാമം[തിരുത്തുക]

അധ്വാന്തം

പദോൽപ്പത്തി: (സംസ്കൃതം) അധ്വ+അന്ത
  1. വഴിയുടെ അവസാനം
"https://ml.wiktionary.org/w/index.php?title=അധ്വാന്തം&oldid=287448" എന്ന താളിൽനിന്ന് ശേഖരിച്ചത്