അധീതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

അധീതി

പദോൽപ്പത്തി: (സംസ്കൃതം) അധി+ഇതി
  1. പഠിത്തം, അധ്യയനം;
  2. ഓർമ, സ്മരണം

വിശേഷണം[തിരുത്തുക]

അധീതി

പദോൽപ്പത്തി: (സംസ്കൃതം) അധീതിൻ
  1. പഠിച്ച, വേദങ്ങൾചൊല്ലുന്ന
"https://ml.wiktionary.org/w/index.php?title=അധീതി&oldid=554969" എന്ന താളിൽനിന്ന് ശേഖരിച്ചത്