അത്യാകാര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അത്യാകാര

പദോൽപ്പത്തി: (സംസ്കൃതം) അതി+ആകാര
  1. വളരെവലുപ്പമുള്ള.

നാമം[തിരുത്തുക]

അത്യാകാര

  1. ആകാരത്തിന്റെ വലിപ്പം;
  2. നിന്ദ, ആക്ഷേപം
"https://ml.wiktionary.org/w/index.php?title=അത്യാകാര&oldid=286945" എന്ന താളിൽനിന്ന് ശേഖരിച്ചത്