അതിഹസിതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അതിഹസിതം

പദോൽപ്പത്തി: (സംസ്കൃതം) അതി+ഹസിത
  1. ശരീരം ഇളക്കിയുള്ള ചിരി, ആറുവിധം ഹാസങ്ങളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=അതിഹസിതം&oldid=286855" എന്ന താളിൽനിന്ന് ശേഖരിച്ചത്