അതിഭവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അതിഭവം

പദോൽപ്പത്തി: (സംസ്കൃതം) അതി+ഭവ
  1. അതിശയിക്കൽ, കടന്നു നിൽക്കൽ;
  2. തോൽപ്പിക്കൽ
"https://ml.wiktionary.org/w/index.php?title=അതിഭവം&oldid=286697" എന്ന താളിൽനിന്ന് ശേഖരിച്ചത്