അതിനിർഹാരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അതിനിർഹാരി

പദോൽപ്പത്തി: (സംസ്കൃതം) അതി+നിർഹാരിൻ
  1. വളരെ ആകർഷകമായ (ഗന്ധം)
  2. വളരെ വ്യാപിക്കുന്ന
"https://ml.wiktionary.org/w/index.php?title=അതിനിർഹാരി&oldid=286663" എന്ന താളിൽനിന്ന് ശേഖരിച്ചത്