അജിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അജിത

പദോൽപ്പത്തി: (സംസ്കൃതം) +ജിത < ജി
  1. ജയിക്കപ്പെടാത്ത;
  2. അടക്കാത്ത, അമർച്ചചെയ്യാത്ത, ജയിച്ചടക്കാത്ത

നാമം[തിരുത്തുക]

അജിത

പദോൽപ്പത്തി: (സംസ്കൃതം) +ജിത
  1. ഒരു ദേവത
"https://ml.wiktionary.org/w/index.php?title=അജിത&oldid=286157" എന്ന താളിൽനിന്ന് ശേഖരിച്ചത്