അഗ്രഭൂ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഗ്രഭൂ

പദോൽപ്പത്തി: (സംസ്കൃതം) അഗ്ര+ ഭൂ
  1. അത്യുച്ചസ്ഥാനം;
  2. ലക്ഷ്യം, പ്രാപ്യസ്ഥാനം
"https://ml.wiktionary.org/w/index.php?title=അഗ്രഭൂ&oldid=285770" എന്ന താളിൽനിന്ന് ശേഖരിച്ചത്