അക്ഷിവിലാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷിവിലാസം

പദോൽപ്പത്തി: (സംസ്കൃതം) അക്ഷി+വിലാസ
  1. കണ്ണിന്റെ ഭംഗി;
  2. കാമദ്യോതകമായ നോട്ടം
"https://ml.wiktionary.org/w/index.php?title=അക്ഷിവിലാസം&oldid=285364" എന്ന താളിൽനിന്ന് ശേഖരിച്ചത്