അക്ഷകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അക്ഷകം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരുതരം വൃക്ഷം, തൊടുകാര, തേരുമരം;
  2. തോളെല്ല്, കാരയെല്ല്
"https://ml.wiktionary.org/w/index.php?title=അക്ഷകം&oldid=285171" എന്ന താളിൽനിന്ന് ശേഖരിച്ചത്