അംഗസംജ്ഞ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അംഗസംജ്ഞ

പദോൽപ്പത്തി: (സംസ്കൃതം) അംഗ+സംജ്ഞാ
  1. അംഗം കൊണ്ടുള്ള അടയാളം, കൈക്രിയ, ആംഗ്യം
"https://ml.wiktionary.org/w/index.php?title=അംഗസംജ്ഞ&oldid=284700" എന്ന താളിൽനിന്ന് ശേഖരിച്ചത്