ഗൃഹാതുരത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഗൃഹാതുരത്വം

  1. ഭൂതകാലത്തെച്ചൊല്ലിയുള്ള മധുരം കലർന്ന വേദന.
  2. ജനിച്ച നാടിനെയോ,വീടിനെയോ കുറിച്ചുള്ള വേദന.

പര്യായങ്ങൾ[തിരുത്തുക]

ഗതാതുരത്വം

പ്രദേശിക ഭേദങ്ങൾ[തിരുത്തുക]

പൊഞ്ഞേറ്

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്: nostalgia

"https://ml.wiktionary.org/w/index.php?title=ഗൃഹാതുരത്വം&oldid=549300" എന്ന താളിൽനിന്ന് ശേഖരിച്ചത്