works

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Works എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

works

  1. work എന്ന പദത്തിന്റെ ബഹുവചനം.
  2. (plurale tantum) ഒരു യന്ത്രമോ യാന്ത്രികരീതിയോ; ഒരു കാര്യം സംഭവിക്കുന്ന മാർഗ്ഗം.
    A stray wrench can really gum up the works.
  3. (plurale tantum) ഫാക്ടറിയോ മറ്റു നിർമ്മാണശാലയോ
    The steel works almost fills the valley.
  4. (plurale tantum) ഉള്ളത് എല്ലാംകൂടി ചേർത്ത്; പ്രത്യേകിച്ച് ഭക്ഷണത്തിലെ കറികളും ടോപ്പിങുകളും. (ഈ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ the എന്നു മുമ്പുണ്ടായിരിക്കും.)
    I'll have a Behemoth Burger with the works.
  5. (plurale tantum) പ്രവൃത്തികൾ; പ്രത്യേകിച്ച് നന്മപ്രവൃത്തികൾ.
    His works displayed his righteousness.

ഇതിൽനിന്നുദ്ഭവിച്ചത്[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

ക്രിയ[തിരുത്തുക]

works

  1. work എന്ന പദത്തിന്റെ പ്രഥമപുരുഷ ഏകവചന സാമാന്യ വർത്തമാനകാലസൂചനാരൂപം

ഇതും കാണുക[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=works&oldid=538588" എന്ന താളിൽനിന്ന് ശേഖരിച്ചത്