suspended

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. നിലംബിതം
    1. ജലത്തിൽ മുങ്ങിക്കിടക്കുക
  2. താൽക്കാലികമായി നിറുത്തുക
  3. ജോലിയിൽനിന്ന്‌ താൽക്കാലികമായി സസ്‌പെൻഡ്‌ചെയ്യുക
  4. പ്രവർത്തനരഹിതമാക്കുക
  5. കൊളുത്തുക
  6. വിളംബപ്പെടുത്തുക
  7. അനിശ്ചിതാവസ്ഥയിലാക്കുക
  8. നീട്ടിവയ്‌ക്കുക
  9. മാറ്റി നിറുത്തുക
  10. മാറ്റിവയ്‌ക്കുക
  11. ഒളിഞ്ഞുകിടക്കുന്ന
  12. തൂക്കിയിട്ട
  13. മാറ്റിവെച്ച
  14. തടസ്സപ്പെടുത്തിയ
  15. ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്‌ക്കൽ
  16. ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ
  17. പാപ്പരായതായി സമ്മതിക്കുക
  18. ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
  19. തോൾക്കച്ച
  20. ഞാത്ത്‌
  21. തൂക്കിയിടുന്നവസ്‌തു
  22. ഊർദ്ധ്വപാതനം
  23. മുകളിൽ തൂക്കിയിട്ട അവസ്ഥ
  24. ട്രൗസേർസ്‌ മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട
"https://ml.wiktionary.org/w/index.php?title=suspended&oldid=543974" എന്ന താളിൽനിന്ന് ശേഖരിച്ചത്