solution

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഒരേതരത്തിൽപ്പെട്ട രണ്ടോ അതിലധികമോ പദാർഥങ്ങളുടെ മിശ്രണം; സാധാരണയായി ദ്രാവകങ്ങളുടെ (അങ്ങനെയാകണമെന്നുമില്ല).
  2. ഒരു പ്രശ്ന പരിഹാരത്തിനുള്ള വാക്യം അഥവാ വിവരണം.
  3. പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗം.
  4. (ഗണിതം) ഗണിതപ്രശ്നത്തിനുള്ള ഉത്തരം.
  5. (ഗണിതം) ഒരു ഗണിതസമവാക്യത്തിന്‌ ശരിയായ ഉത്തരം നൽകുന്ന ഒരു കൂട്ടം വിലകൾ.

closed form solution[തിരുത്തുക]

സംവൃതരൂപ നിർധാരണം

തർജ്ജിമകൾ[തിരുത്തുക]



ഫ്രഞ്ച്[തിരുത്തുക]

നാമം[തിരുത്തുക]

  1. ദ്രാവക മിശ്രിതം
"https://ml.wiktionary.org/w/index.php?title=solution&oldid=541041" എന്ന താളിൽനിന്ന് ശേഖരിച്ചത്