slipping

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. തെന്നുക
  2. വഴുക്കൽ
  3. തലയണ ഉറ
  4. ചരിഞ്ഞശാഖ
  5. ജാരസന്താനം
  6. വഴുതിപ്പോകുക
  7. നങ്കൂരത്തളം
  8. തെന്നൽ
  9. ശിഥിലവസ്‌ത്രം
  10. ഒളിച്ചുപോകൽ
  11. ഉറ
  12. വീടുകൾക്കു മദ്ധ്യേയുള്ള ഇടവഴി
  13. പട്ടിക
  14. ശാല
  15. ശൃംഖല
  16. കാണ്‌ഡം
  17. വഴുതിവീഴുക
  18. തെന്നുക
  19. ചെയ്യാതൊഴിയുക
  20. ഉപേക്ഷകാട്ടുക
  21. മുറിച്ചെടുക്കുക
  22. അഴിച്ചുവിടുക
  23. മറക്കുക
  24. പിടിയിൽപെടാതെ ഓടിപ്പോകുക
  25. ഇടുക
  26. അവസരം കൈവിടുക
  27. ഊരുക
  28. അഴിഞ്ഞു പോകുക
  29. കാലം തികയും മുമ്പേ പ്രസവിക്കുക
  30. തെറ്റൽ
  31. നോട്ടപ്പിശക്‌
  32. മുറിച്ചചെടുത്ത കൊമ്പ്‌
  33. തെറ്റിക്കളയൽ
  34. സീരിയൽ ലൈൻ ഇന്റർനെറ്റ്‌ പ്രാട്ടോക്കോൾ
  35. വഴുതിപ്പോവുക
  36. സ്ഥാനം തെറ്റുക
  37. ഉരസുക
  38. ഓർമ്മപ്പിശക്‌ വരിക
  39. രഹസ്യമായി വയ്‌ക്കുക
  40. പതുക്കെ നിശ്ശബ്‌ദമായി അല്ലെങ്കിൽ രഹസ്യമായി (കീശയിലും മറ്റും) ഇടുക
  41. പരാജയം
  42. അബദ്ധം
  43. ഒന്നുവലിച്ചാൽ അഴിഞ്ഞു പോകുന്ന കെട്ട്‌
  44. കൂനാംകുരുക്ക്
  45. ഹിമപ്രവാഹപതനം
  46. ഊർന്നുപോവുക
  47. വഴുതുക
"https://ml.wiktionary.org/w/index.php?title=slipping&oldid=529858" എന്ന താളിൽനിന്ന് ശേഖരിച്ചത്