serving

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. സേവനം അനുഷ്‌ഠിക്കുക
  2. വേലചെയ്യുക
  3. വിളമ്പിക്കൊടുക്കുക
  4. ഉതകുക
  5. സേവനത്തിലിരിക്കു
  6. ദാസ്യം ചെയ്യുക
  7. പണിക്കാരനായിരിക്കുക
  8. പ്രയോജനപ്പെടുത്തുക
  9. കോടതികൽപന നടത്തുക
  10. സർക്കാരുദ്യോഗത്തിലിരിക്കുക
  11. മറ്റൊരാൾക്കുവേണ്ടി പ്രവർത്തിക്കുക
  12. ശിക്ഷയനുഭവിക്കുക
  13. ഭൃത്യനായിരിക്കുക
  14. സേവിക്കുക
  15. വിളമ്പുക
  16. മതിയായിരിക്കുക
  17. പെരുമാറുക
  18. പ്രമാണം കൊണ്ടുക്കൊടുക്കുക
  19. പന്തടിക്കുക
  20. രതിക്രീഢയിലേർപ്പെടുക
  21. കൃത്യനിർവ്വഹണം നടത്തുക
  22. വിളമ്പുകാരനായി പ്രവർത്തിക്കുക
  23. രണ്ടു വിരുദ്ധതത്ത്വങ്ങൾക്കു വിധേയനായിരിക്കുക
  24. സ്‌മരിക്കുമ്പോൾ
  25. പര്യാപ്‌തമായരിക്കുക
  26. ഉദ്ദേശ്യം സാധിക്കുക
  27. ഉദ്ദേശ്യസാദ്ധ്യത്തിനുതകുക
  28. ജയിൽ ശിക്ഷ അനുഭവിക്കുക
  29. ഉദ്യോഗം വഹിക്കുക
"https://ml.wiktionary.org/w/index.php?title=serving&oldid=528557" എന്ന താളിൽനിന്ന് ശേഖരിച്ചത്