searching

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. അന്തർഭേദിയായ
  2. മനസ്സിനു തട്ടുന്ന
  3. സൂക്ഷ്‌മ പരിശോധന വഴി സത്യം കണ്ടു പിടിക്കാൻ ശ്രമിക്കുന്ന
  4. അന്വേഷിക്കുക
  5. ആരായുക
  6. പരീക്ഷിക്കുക
  7. അന്വേഷണം
  8. തേടൽ
  9. വിചാരണം
  10. തേടുക
  11. പരിശോധിക്കുക
  12. തിരിഞ്ഞു നോക്കുക
  13. തിരയൽ
  14. പരിശോധന
  15. കമ്പ്യൂട്ടറിലെയോ ഇന്റർനെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്‌സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
  16. തപ്പുക
  17. ചോദ്യം ചെയ്യൽ
  18. വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്‌
  19. പരിശോധനാധികാര പത്രം
  20. ഒളിവിലുള്ള ആളെയോ വസ്‌തുവെയോ തിരക്കിപോകുന്ന പോലീസ്‌ സംഘവും മറ്റും
  21. ഒരു തരം ടോർച്ച്‌
  22. പ്രസരണദീപം
  23. അന്വേഷണദീപം
  24. പരിശോധിക്കാൻ വേണ്ടിയുള്ള ശക്തിയേറിയ പ്രകാശകിരണം
  25. അന്വേഷണ ദീപം
  26. എനിക്കറിഞ്ഞുകൂടാ
  27. കുറ്റബോധത്താലോ [[]] മറ്റുതരത്തിലോ ഉള്ള ആശങ്കകൾ
  28. സ്വമനസ്സാക്ഷി പരിശോധിക്കൽ
  29. ആത്മപരിശോധന
"https://ml.wiktionary.org/w/index.php?title=searching&oldid=527928" എന്ന താളിൽനിന്ന് ശേഖരിച്ചത്