scalp

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

scalp ({{{1}}})

  1. തലയോട്
  2. ശിരോചർമ്മം
  3. തലയിൽ മുടി വളരുന്ന ഭാഗം, അല്ലെങ്കിൽ വളർന്നിരുന്ന ഭാഗം.
  4. മനുഷ്യന്റെ തലയുടെ മുകൾഭാഗം മൂടുന്ന തൊലി.
  5. ഒരു വിജയം

വിവർത്തനങ്ങൾ[തിരുത്തുക]

ക്രിയ[തിരുത്തുക]

scalp (third-person singular simple present -, present participle -, simple past -, past participle -)

  1. ക്രൂരമായ ഒരു പ്രവർത്തിയിലൂടെയോ, അപകടം മൂലമോ, തലമുടി വളരുന്ന തലയുടെ ഭാഗം നീക്കം ചെയ്യുക.
  2. (slang) അത്യാവശ്യക്കാരന് വിലകൂട്ടി വിൽക്കുക, സിനിമയ്ക്ക് കരിഞ്ചന്തയിൽ (ബ്ലാക്കിൽ) ടിക്കറ്റ് വിൽക്കുന്നത് പോലെ.
  3. പെട്ടെന്ന് കിട്ടാവുന്ന ചെറിയ ലാഭത്തിന് വേണ്ടി സെക്യൂരിറ്റികളും ഉൽപന്നങ്ങളും മറ്റും മറിച്ചു വിൽക്കുക.

വിവർത്തനങ്ങൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=scalp&oldid=527461" എന്ന താളിൽനിന്ന് ശേഖരിച്ചത്