romanticism

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

romanticism ({{{1}}})

  1. കാല്പനിക പ്രസ്ഥാനം;
  2. ഗാംഭീര്യത്തിനോ വർണ്ണോജ്ജ്വലതയ്ക്കോ പ്രാധന്യം കൊടുക്കുന്ന സാഹിത്യ ശൈലി;
  3. ഭാഗങ്ങൾക്ക് ആകത്തുകയെക്കാൾ പ്രാധാന്യമുള്ളതും വികാരതീവ്രവുമായ ചിന്താരീതി, രചനാശൈലി, ആവിഷ്ക്കരണ രീതി, കാൽപ്പനികതാവാദം.
"https://ml.wiktionary.org/w/index.php?title=romanticism&oldid=526610" എന്ന താളിൽനിന്ന് ശേഖരിച്ചത്