rack

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ഞെരുക്കുക
  2. കൊള്ളയടിക്കുക
  3. വലിച്ചുനീട്ടുക
  4. പീഡനയന്ത്രത്തിൽ കയ്യും കാലും വയ്‌പിക്കുക
  5. കഷ്‌ടപ്പെടുത്തുക
  6. അമർത്തുക
  7. ശക്തിയായി പിടിച്ചു കുലുക്കുക
  8. ഭയങ്കരനികുതി ചുമത്തുക
  9. അത്യന്തം പീഡിപ്പിക്കുക
  10. പീഡനയന്ത്രം
  11. തീവ്രവേദന
  12. ഷെൽഫ്‌
  13. മരയഴി
  14. ശാരീരികമോ മാനസികമോ ആയ പീഡ
  15. ഉൽക്കടവ്യഥ
  16. ചട്ടക്കൂട്‌
  17. പല്ലുകളുള്ള ഇരുമ്പുപാളം
  18. കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
  19. ധ്വംസം
  20. ഉൻമൂലനാശം
  21. അലമാരത്തട്ട്‌
  22. ഭേദ്യയന്ത്രം
  23. പല്ലിരുമ്പുവാൾ
  24. ഒരു പൽച്ചക്രസംവിധാനം
  25. തലപുണ്ണാക്കുക
  26. തല പുണ്ണാക്കുക
  27. തലപുകഞ്ഞാലോചിക്കുക
  28. അമിതപീഡ അനുഭവിച്ചുകൊണ്ട്‌
  29. അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
  30. ഞെരിക്കൽ
  31. വലിച്ചുനീട്ടൽ
  32. ചീത്തയായി നശിച്ചുപോവുക
  33. സാവധാനം വർദ്ധിക്കുക
  34. ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
  35. ചെയ്യുന്നയാൾക്ക്‌ വിഷമമുള്ള
"https://ml.wiktionary.org/w/index.php?title=rack&oldid=524617" എന്ന താളിൽനിന്ന് ശേഖരിച്ചത്