pulling

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. വലിക്കൽ
  2. നഷ്‌ടം
  3. പിടിയും വലിയും
  4. സങ്കടം
  5. കൗശലപ്രയോഗത്താൽ നേട്ടമുണ്ടാക്കുക
  6. തമാശയായി കബളിപ്പിക്കുക
  7. വലിച്ചടുപ്പിക്കുക
  8. പിടിച്ചു വലിക്കുക
  9. പിൻതുണ നേടുക
  10. കോർക്കു നീക്കുക
  11. ആകർഷിക്കുക
  12. വാളും മറ്റും ഊരുക
  13. വലിച്ചു നീട്ടുക
  14. നിർവ്വഹിക്കുക
  15. അന്യായ പ്രവൃത്തിയിലൂടെ ആനുകൂല്യം നേടുക
  16. വലിക്കുന്ന ശക്തി
  17. വലി
  18. ആരോഹണം
  19. ആനുകൂല്യം
  20. നേട്ടം
  21. രാഷ്‌ട്രീയസ്വാധീനം
  22. പിടുങ്ങുക
  23. വലിക്കുക
  24. തുഴയുക
  25. പിടിക്കുക
  26. വലിക്കൽ
  27. അടിച്ചമർത്തൽ
  28. പ്രഭാവം
  29. സ്വാധീനം
  30. ഒരളവ്‌
  31. തൂക്കായ കയറ്റം
  32. വലിപ്പ്‌
  33. കൊളുത്ത്‌
  34. ഭാഗങ്ങൾ ബലമായി വേർപെടുത്തുക
  35. പ്രതികൂലമായി വിമർശിക്കുക
  36. ഒരു വശത്തുനിന്ന്‌ മറുവശത്തേയ്‌ക്കു വലിക്കുക
  37. കൈകാര്യം ചെയ്യുക
  38. പരക്കൻ രീതിയിൽ പെരുമാറുക
  39. ഗോഷ്‌ടി കാണിക്കുക
  40. പിൻവാങ്ങുക
  41. പിൻവാങ്ങാൻ ഇടവരുത്തുക
"https://ml.wiktionary.org/w/index.php?title=pulling&oldid=524049" എന്ന താളിൽനിന്ന് ശേഖരിച്ചത്