packed
ഇംഗ്ലീഷ്[തിരുത്തുക]
- പൊതിഞ്ഞുകെട്ടിയ
- പൂർണ്ണമായി നിറഞ്ഞ
- കെട്ട്
- കൂട്ടം
- ഗണം
- ചുമട്
- സഞ്ചയം
- പൊതി
- മാറാപ്പ്
- ചിപ്പം
- കൊള്ളക്കാരുടെ സംഘം
- കളിക്കുന്ന ശീട്ടുകെട്ട്
- ഭാണ്‌ഡം പേറുക
- പറ്റം
- കള്ളൻമാരുടെ കൂട്ടം
- വേട്ടനായ്‌ക്കളുടെ പറ്റം
- കെട്ടാക്കുക
- പൊതിയുക
- അടുക്കുക
- നിറയ്‌ക്കുക
- അടുക്കിക്കെട്ടുക
- പൊതിഞ്ഞുകെട്ടുക
- ഭാണ്‌ഡമാക്കുക
- കുത്തി നിറയ്‌ക്കുക
- തുണികൊണ്ടു പൊതിയുക
- കയ്യിൽ തോക്കുണ്ടായിരിക്കുക
- പ്രക്ഷകരെക്കൊണ്ട് നിറയ്‌ക്കുക
- ഇട്ടടയ്‌ക്കുക
- കാറ്റുകടക്കാതെ മൂടുക
- ചുമടു കൊണ്ടുപോകുക
- സഞ്ചി
- ഒരു കൂട് ചീട്ട്
- നായാട്ടിന് വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം
- ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കൾ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം
- ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ
- ഇട്ടുവയ്‌ക്കുക
- കുത്തിനിറയ്‌ക്കുക
- ഒതുക്കുക
- ചുമട്ടുകുതിര
- ചുമട്ടുമൃഗം
- പൊതിമൃഗം
- പൊതിഞ്ഞു കെട്ടൽ
- പൊതിഞ്ഞുകെട്ടുന്നതിനുള്ള സാമഗ്രികൾ
- പെട്ടിയും മറ്റും നിറച്ചുവെക്കൽ
- പൊതിയൽ
- അടുക്കിവയ്‌ക്കൽ
- ഭക്ഷണപ്പൊതി
- ആളെ പെട്ടെന്നു പറഞ്ഞയയ്‌ക്കുക
- പുറത്താക്കുക