obese

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ശബ്ദോത്പത്തി[തിരുത്തുക]

ലത്തീൻobesus, obedere (തിന്നൊടുക്കുക) എന്ന വാക്കിൽ നിന്ന് - ob “ദൂരെ” + edere “തിന്നുക”

ഉച്ചാരണം[തിരുത്തുക]

സാധാരണ അമേരിക്കൻ WEAE
മലയാളം ഒബീസ് ഒബീസ്
IPA /oʊˈbis/ /oːˈbis/
X-SAMPA /oU"bis/ /o:"bis/

നാമവിശേഷണം[തിരുത്തുക]

obese (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. അമിതമായ വണ്ണമുള്ള, പൊണ്ണത്തടിയുള്ള, വിശേഷിച്ചും പൊക്കവും ശരീരഘടനയുമുപയോഗിച്ചു കണക്കാക്കുന്ന ഉചിതമായ വണ്ണത്തെക്കാൾ പുരുഷന്മാരിൽ 20%ലധികവും സ്ത്രീകളിൽ 25%ലധികവും കൂടുതലുള്ള; ബോഡി മാസ് ഇൻഡക്സ് 30\mathrm{kg}/\mathrm{m}^2ലധികമുള്ള

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

പര്യായം[തിരുത്തുക]

  1. REDIRECT Template:ws refer

ഇറ്റാലിയൻ[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

obese ബഹു.

  1. ഫലകം:സ്ത്രീലിംഗം

നാമം[തിരുത്തുക]

obese f.

  1. obesa എന്ന പദത്തിന്റെ ബഹുവചനം.
"http://ml.wiktionary.org/w/index.php?title=obese&oldid=405502" എന്ന താളിൽനിന്നു ശേഖരിച്ചത്