mordant

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. വർണ്ണബന്ധകം
    1. തുണികളിൽ ചായം പിടിപ്പിക്കുന്നതിന്‌ മുമ്പായി അവയിൽ പുരട്ടുന്ന രാസവസ്‌തുക്കൾ. ചായങ്ങൾ തുണിയിൽ ഉറച്ചുപിടിക്കുന്നതിന്‌ ഇവ സഹായിക്കുന്നു. ഉദാ: അലൂമിനിയം സൾഫേറ്റ്‌, ആലം.
  2. തുളഞ്ഞുകയറുന്ന
  3. കാരം
  4. അതിയായി വേദനിപ്പിക്കുന്ന
  5. ക്ഷാരം
  6. ഒരിനം പശ
  7. തുളച്ചുകയറുന്ന
  8. മൂർച്ചയുള്ള
"https://ml.wiktionary.org/w/index.php?title=mordant&oldid=544469" എന്ന താളിൽനിന്ന് ശേഖരിച്ചത്