links

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. കൊളുത്ത്‌
  2. സന്ധി
  3. ബന്ധം
  4. കെട്ട്‌
  5. കൂട്ടിച്ചേർക്കുക
  6. കോർക്കുക
  7. യോജിപ്പിക്കുക
  8. ബന്ധപ്പെടുത്തുക
  9. കമ്പ്യൂട്ടറിലുള്ള പല പ്രാഗ്രാമുകളെ കൂട്ടിച്ചേർത്ത്‌ ഉപയോഗിക്കുക
  10. ശൃംഗലാംഗം
  11. ബന്ധിപ്പിക്കുന്ന വ്യക്തി
  12. യാത്രാഉപകരണം
  13. രണ്ടു പ്രധാന ഇനങ്ങളെ കൂട്ടിച്ചേർക്കുന്ന കഷണം
  14. ബന്ധിപ്പിക്കുക
  15. ചേർന്നു പ്രവർത്തിക്കുക
  16. ബന്ധപ്പെടുക
  17. യോജിപ്പിക്കുക
  18. ഇണക്കുക
  19. ചങ്ങലക്കണ്ണി
  20. ബന്ധം
  21. കണ്ടെത്താത്ത കണ്ണി
  22. കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
  23. രണ്ടു ബട്ടണുകൾ കോർത്ത കഫ്‌ കുടുക്ക്‌
  24. ഉപയോഗത്തിനു തയ്യാറായ
  25. ഗോൾഫ്‌ കളിസ്ഥലം
  26. കണ്ണി
  27. ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
"https://ml.wiktionary.org/w/index.php?title=links&oldid=515783" എന്ന താളിൽനിന്ന് ശേഖരിച്ചത്