electronically

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. വൈദ്യുതി ആധാനം ചെയ്‌തിട്ടുള്ള സൂക്ഷ്‌മ കണം
  2. സൂക്ഷ്‌മകണം
  3. എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാർജ്ജുള്ള കണിക
  4. ഇലക്‌ട്രാനുകളെ സംബന്ധിച്ച
  5. ഇലക്‌ട്രാണിക്‌ ശാസ്‌ത്രത്തെ സംബന്ധിച്ച
  6. ഇലക്‌ട്രാണിക്‌ വിദ്യ ഉപയോഗിക്കുന്ന
  7. ഇലക്‌ട്രാൺ പ്രവാഹത്തെ സംബന്ധിച്ച
  8. വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അർദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവർത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും
  9. നിർവാതകത്തിലോ, വാതകത്തിലോ, അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം
  10. കമ്പ്യൂട്ടർ
  11. ഇന്റർനെറ്റ്‌ വഴി കത്തിടപാടുകൾ നടത്തുന്ന രീതി
  12. പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി
  13. ഇലക്‌ട്രാൺ സൂക്ഷ്‌മദർശിനി
  14. പ്രകാശകിരണങ്ങൾക്കു പകരം ഇലക്‌ട്രാണിക്‌ കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്‌മദർശിനി
"https://ml.wiktionary.org/w/index.php?title=electronically&oldid=505724" എന്ന താളിൽനിന്ന് ശേഖരിച്ചത്