dry

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഉണങ്ങിയ
  2. ലഹരിപാനീയങ്ങളുടെ ഉപയോഗത്തെ തടയുന്ന

അകർമ്മകക്രിയ[തിരുത്തുക]

  1. ഉണങ്ങുക
  2. നീർ‌വലിയുക
  3. ആറുക
  4. വരളുക

സകർമ്മകക്രിയ[തിരുത്തുക]

  1. കാച്ചുക
  2. ഉണക്കുക
  3. ഉലർത്തുക
  4. വാട്ടുക
  5. വറ്റിക്കുക
"https://ml.wiktionary.org/w/index.php?title=dry&oldid=505241" എന്ന താളിൽനിന്ന് ശേഖരിച്ചത്