dressed

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. അലംകൃതമായ
  2. ഡ്രസ്‌
  3. വസ്‌ത്രം ധരപ്പിക്കുക
  4. ഉടുക്കുക
  5. ഉടുത്തൊരുങ്ങുക
  6. വസ്‌ത്രം ധരിക്കുക
  7. ഉപയോഗത്തിനു തയ്യാറാക്കുക
  8. സേനാഭാഗങ്ങളെ യഥാസ്ഥാനം നിറുത്തുക
  9. ശകാരിക്കുക
  10. വ്രണം കഴുകി മരുന്നു വച്ചുകെട്ടുക
  11. അലങ്കരിക്കുക
  12. ആട
  13. വസ്‌ത്രധാരണരീതി
  14. വസ്‌ത്രം
  15. ഉടയാട
  16. ഉടുപ്പ്‌
  17. മരുന്നു വച്ചു കെട്ടുക
  18. വൃത്തിയാക്കുക
  19. പെരുക്കിപ്പറയുക
  20. നാടകശാലയിൽ പ്രത്യേകം തിരിച്ചിട്ടുള്ള ആദ്യത്തെ വസ്‌ത്രങ്ങൾ അണിയിക്കുക
  21. മോടിയായി വസ്‌ത്രം ധരിക്കുക
  22. വസ്‌ത്രധാരണം
  23. വസ്‌ത്രം
  24. മുറിവു വച്ചു കെട്ടാനുള്ള പഞ്ഞി മുതലായവ
  25. വ്രണം പൊതിയുന്ന തുണി
  26. അലങ്കാരം
  27. നിറയ്‌ക്കൽ
  28. വ്രണത്തിൽ പുരട്ടുന്ന മരുന്ന്‌
  29. മസാലക്കുഴമ്പ്‌
  30. സായാഹ്നവസ്‌ത്രം
  31. കൗതുക പ്രച്ഛന്നവേഷം
  32. ചെറുപ്പക്കാരി ചമയുന്ന കിഴവി
  33. വളരെ വിപുലമായി വസ്‌ത്രധാരണം ചെയ്‌ക
"https://ml.wiktionary.org/w/index.php?title=dressed&oldid=505128" എന്ന താളിൽനിന്ന് ശേഖരിച്ചത്