cracked

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. പിളർന്ന
  2. പിളർക്കുക
  3. പൊട്ടിക്കുക
  4. പെട്ടെന്ന്‌ തുറക്കുക
  5. രൂക്ഷമായി പ്രഹരിക്കുക
  6. തകർക്കുക
  7. തുറക്കുക
  8. നാനാവിധമാക്കുക
  9. ഭയങ്കരശബ്‌ദം
  10. ഛിദ്രം
  11. പ്രഹരം
  12. മുഴക്കം
  13. പൊട്ടൽ
  14. മയക്കുമരുന്ന്‌
  15. സ്‌ഫോടകശബ്‌ദം
  16. ചമ്മട്ടിയൊച്ച
  17. ധ്വനി
  18. ഭ്രാന്തൻ
  19. ചിന്നലുണ്ടാക്കുക
  20. വലിയ ശബ്‌ദം ഉണ്ടാക്കുക
  21. പൊട്ടുക
  22. ഒടിയുക
  23. വിണ്ടുകീറുക
  24. ഇടിയുക
  25. വെടിപൊട്ടുക
  26. ശബ്‌ദമിടറുക
  27. പൊട്ടിക്കരയുക
  28. ഉറച്ച്‌ അടിക്കുക
  29. ഫലിതം പൊട്ടിക്കുക
  30. വട്ടുപിടച്ച
  31. വമ്പിച്ച വിമാനാപകടം
  32. കഠിനപ്രശ്‌നം
  33. കർക്കശൻ
  34. മനസ്സിലാക്കാൻ പ്രയാസമായ പ്രശ്‌നം
  35. സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
  36. വിള്ളൽ
  37. ഞൊട്ടയിടുക
  38. വിരൽഞൊടിക്കുക
  39. പൊട്ടുന്ന
  40. പിളരൽ
  41. പൊട്ടിത്തെറി
"https://ml.wiktionary.org/w/index.php?title=cracked&oldid=502347" എന്ന താളിൽനിന്ന് ശേഖരിച്ചത്