cipher

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ശബ്‌ദോത്പത്തി[തിരുത്തുക]

14-ാം നൂറ്റാണ്ട്. പഴയ ഫ്രഞ്ച് cyfre, cyffre (ഫ്രഞ്ച് chiffre), അറബി صفر (സിഫ്റ്), صفر (സഫാറ) എന്നീ വാക്കുകളിൽ നിന്ന്.

നാമം[തിരുത്തുക]

  1. പൂജ്യം അല്ലെങ്കിൽ ശൂന്യം
  2. രഹസ്യഭാഷ, ഗൂഡലിപി, ഗൂഡഭാഷ എന്ന അർഥത്തിൽ
  3. നിസ്സാരവസ്തു
"https://ml.wiktionary.org/w/index.php?title=cipher&oldid=500403" എന്ന താളിൽനിന്ന് ശേഖരിച്ചത്