check

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. പ്രതിബന്ധം, വിഘ്നം, തടസ്സം
  2. ചതുരം കൊണ്ടുള്ള രൂപമാതൃക
  3. കളങ്ങൾ
  4. (ചതുരംഗക്കളി) അരശ്
  5. നിയന്ത്രിക്കുന്ന വസ്തുവോ വ്യക്തിയോ
  6. ശരിഅടയാളം
  7. നിയന്ത്രണം

സകർമ്മകക്രിയ[തിരുത്തുക]

  1. ഒത്തുനോക്കുക, പരിശോധിക്കുക
  2. ചതുരംഗക്കളിയിൽ പരാജയപ്പെടുക
  3. ചെറുക്കുക
  4. പെട്ടെന്ന് നിർത്തുക
"http://ml.wiktionary.org/w/index.php?title=check&oldid=416684" എന്ന താളിൽനിന്നു ശേഖരിച്ചത്