bowing

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. വളഞ്ഞ
  2. തലകുനിക്കൽ
  3. കുനിയൽ
  4. അതിശയോക്തി പ്രയോഗിക്കുക
  5. മുട്ടുകുത്തുക
  6. അടിവണങ്ങുക
  7. അതിശയോക്തി പ്രയോഗിക്കുക
  8. വളയ്‌ക്കുക
  9. വില്ലുകുലയ്‌ക്കുക
  10. ചായ്‌ക്കുക
  11. തലകുനിക്കുക
  12. കീഴ്‌വഴങ്ങുക
  13. പ്രണാമം
  14. വണങ്ങുക
  15. വിടവാങ്ങുക
  16. തനലകുനിക്കൽ
  17. ഔപചാരികമായ പ്രവേശനം
  18. മഴവില്ല്‌
  19. വില്ല്‌
  20. വല്ലുപോലുള്ള ഏതെങ്കിലും വസ്‌തു
  21. കപ്പലിന്റെ അണിയം
  22. റിബൺ കൊണ്ടുള്ള പ്രത്യേക ആകൃതിയിലുള്ള കെട്ട്‌
  23. വളവ്‌
  24. കുനിവ്‌
  25. വീണാതന്ത്രികൾ മീട്ടുന്ന വില്ല്‌
  26. ശരീരമോ തലയോ മുന്നോട്ടു വളയ്‌ക്കുക
  27. ബഹുമാനസൂചകമായി തല കുനിക്കുക
  28. ശ്വാവിന്റെ കുര
  29. കണക്കില്ലാത്ത വിധം നുണപറയുകയോ വീരവാദം മുഴക്കുകയോ ചെയ്യുക
  30. മണിയുടെ വളയം
"https://ml.wiktionary.org/w/index.php?title=bowing&oldid=498782" എന്ന താളിൽനിന്ന് ശേഖരിച്ചത്