aneroid barometer

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

aneroid barometer (ബഹുവചനം aneroid barometers)

  1. അന്തരീക്ഷ മർദം അളക്കനുള്ള ഒരു ഉപകരണം. ഭാഗികമായി വായു നീക്കംചെയ്ത ഒരു ലോഹ പെട്ടി; അന്തരീക്ഷ മർദം കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് പെട്ടി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യും; ഈ ചലനം ചില ഉത്തോലക ക്രമീകരണങ്ങൾ വഴി ഒരു സൂചിയുടെ ചലനമായി മാറ്റുന്നു. സൂചിയുടെ ചലനം നേരിട്ട് അന്തരീക്ഷമർദം സൂചിപ്പിക്കുന്നു.
"http://ml.wiktionary.org/w/index.php?title=aneroid_barometer&oldid=239659" എന്ന താളിൽനിന്നു ശേഖരിച്ചത്