accrue

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Accrue എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

പദോത്പത്തി[തിരുത്തുക]

français accrû}}, accroître}} എന്ന പദത്തിന്റെ മുൻവിനയെച്ചം << fro acreü}}, acroistre (വർദ്ധിക്കുക)}} എന്ന പദത്തിന്റെ മുൻവിനയെച്ചം << Latina adcrēscō (വർദ്ധിക്കുക)}} << ad- (to)}} + crēscō (വളരുക)}}. താരതമ്യപദങ്ങൾ accretion, accresce, accrete, crew, crescent.

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

accrue (third-person singular simple present accru, present participle ing, simple past -, past participle -)

  1. വർദ്ധിപ്പിക്കുക, കൂട്ടുക; വർദ്ധനമൂലം വന്നത്; ഉദ്ഭവിച്ചത് അഥവാ എന്തിന്റെയെങ്കിലും ഫലമായോ വളർച്ചയായോ ഉയർന്നുവന്നത്; വളർച്ച, ലാഭം, നാശം, പ്രത്യേകിച്ച് പണം കടം കൊടുത്തതുമൂലം, എന്നിവയായി കൂട്ടിച്ചേർക്കുക.
    • And though power failed, her courage did accrue - Edmund Spenser
    • Interest accrues to principal - Abbott
    • The great and essential advantages accruing to society from the freedom of the press - Junius
  2. (അക്കൗണ്ടിങ്) സമയം കടന്നുപോയതിന്റെ ഫലമായി വന്നത്.
    The monthly financial statements show all the actual but only some of the accrued expenses.
  3. പ്രയോജനപ്പെടുക
  4. സംഭരിക്കുക

വിപരീതപദങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=accrue&oldid=494687" എന്ന താളിൽനിന്ന് ശേഖരിച്ചത്