accoutred

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

accoutred (താരതമ്യം സാധ്യമല്ല)

  1. പ്രത്യേക ആവശ്യത്തിനുള്ള ഉപകരണങ്ങള് എത്തിച്ചുകൊടുക്കപ്പെട്ട, പ്രത്യേകിച്ച് സൈനിക ആവശ്യത്തിനായി.
  2. നിര്ദ്ദിഷ്ട ലക്ഷ്യത്തോടെ, സൈനികാവശ്യങ്ങള്ക്കായുള്ള നിര്ണ്ണായക സാമഗ്രികള് എത്തിച്ചുകൊടുക്കപ്പെട്ട

ക്രിയ[തിരുത്തുക]

accoutred

  1. accoutre എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും


പര്യായപദങ്ങൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=accoutred&oldid=494672" എന്ന താളിൽനിന്ന് ശേഖരിച്ചത്