വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജാപ്പനീസ്[തിരുത്തുക]

വരകളുടെ ക്രമം

പദത്തിന്റെ ഉദ്ഭവം[തിരുത്തുക]

ഹെയ്‌യൻ കാലഘട്ടത്തിൽ man'yōgana കഞ്ജിയിൽനിന്ന് ചുരുക്കിയ പദം, ചിഹ്നത്തിന്റെ ഇടത്തുഭാഗത്തുനിന്നെടുത്തത്.

കട്ടക്കാനാ പദം[തിരുത്തുക]

(റൊമാജി o)

  1. സാധാരണ ജാപ്പനീസേതര ഉദ്ഭവമുള്ള പദങ്ങളിലുള്ള ശബ്ദശകലം
  2. കട്ടക്കാനയുടെ gojūon-ക്രമപ്രകാരം അഞ്ചാമത്തെ അക്ഷരം. മുൻപത്തെ അക്ഷരം (), അടുത്ത അക്ഷരം (). തത്തുല്യമായ ഹിരഗാന അക്ഷരം () ആണ്.

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

  • オ () കൊണ്ടു തുടങ്ങുന്ന പദങ്ങൾ കാണാൻ: Special:Allpages/オ എന്ന താൾ നോക്കുക
"https://ml.wiktionary.org/w/index.php?title=オ&oldid=540541" എന്ന താളിൽനിന്ന് ശേഖരിച്ചത്