エース

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജാപ്പനീസ്[തിരുത്തുക]

നാമം[തിരുത്തുക]

エース (romaji ഏസു)

  1. വിദഗ്ദ്ധൻ
  2. ചീട്ടുകളിയിലെ ഏയ്സ് എന്ന ചീട്ട് (നാടൻ രീതിയിൽ “ആസ്” എന്നും ഉച്ചരിക്കാറുണ്ട്)
  3. (ടെന്നീസ്) Ace; എതിരാളിക്ക് പന്തടിക്കാൻ അവസരം നൽകാതെതന്നെ പോയിന്റ് നേടുന്നത്
  4. (ബേസ്ബോൾ) ടീമിലെ ഏറ്റവും മികച്ച പിച്ചർ (pitcher)

ഇതും കാണുക[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=エース&oldid=540539" എന്ന താളിൽനിന്ന് ശേഖരിച്ചത്