വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇവയും കാണുക: , and

ജാപ്പനീസ്[തിരുത്തുക]

വരകളുടെ ക്രമം
ウ-bw.png

പദത്തിന്റെ ഉദ്ഭവം[തിരുത്തുക]

ഹെയിയാൻ കാലഘട്ടത്തിൽ man'yōgana കഞ്ജി -യുടെ മുകൾഭാഗത്തുനിന്നെടുത്ത് ചുരുക്കിയത്.

കട്ടക്കാനാ പദം[തിരുത്തുക]

(റൊമാജി )

  1. ജാപ്പനീസേതര ഉദ്ഭവമുള്ള വാക്കുകളിൽ ഉപയോഗിക്കുന്ന ‘ഉ’ ശബ്ദഘടകം.
  2. കട്ടക്കാന gojūon ക്രമപ്രകാരം മൂന്നാമത്തെ അക്ഷരം. പ്രസ്തുത പട്ടികപ്രകാരം മുൻപത്തെ അക്ഷരം (); അടുത്ത അക്ഷരം (). തത്തുല്യമായ ഹിരഗാന അക്ഷരം ആണ്.

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

  • ウ () കൊണ്ടു തുടങ്ങുന്ന പദങ്ങൾ കാണാൻ Special:Allpages/ウ ശ്രദ്ധിക്കുക.

നാമം[തിരുത്തുക]

(romaji )

  1. : cormorant, Japanese cormorant
"http://ml.wiktionary.org/w/index.php?title=ウ&oldid=170311" എന്ന താളിൽനിന്നു ശേഖരിച്ചത്