വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ജാപ്പനീസ്[തിരുത്തുക]

വരകളുടെ ക്രമം

പദത്തിന്റെ ഉദ്ഭവം[തിരുത്തുക]

ഹെയിയാൻ കാലഘട്ടത്തിൽ man'yōgana കഞ്ജി പദമായ -യുടെ ഇടത്തുഭാഗത്തുനിന്നെടുത്ത് ചുരുക്കിയതിൽ ഉദ്ഭവം.

കട്ടക്കാനാ പദം[തിരുത്തുക]

(റൊമാജി i)

  1. ‘ഇ’ എന്ന സ്വരാക്ഷരത്തിന് ഉപയോഗിക്കുന്ന കട്ടക്കാനാ പദം
  2. കട്ടക്കാനയുടെ gojūon-ക്രമപ്രകാരം രണ്ടാമത്തെ അക്ഷരം. മുൻപത്തെ അക്ഷരം (), അടുത്ത അക്ഷരം (). തത്തുല്യമായ ഹിരഗാന അക്ഷരം () ആണ്.

ഉപയോഗക്കുറിപ്പുകൾ[തിരുത്തുക]

() എന്നത് ജാപ്പനീസേതര ഉദ്ഭവചരിത്രമുള്ള പദങ്ങളുടെ /i/ morae ശബ്ദത്തെ വ്യക്തമാക്കാൻ ഉപയോഗിക്കുന്നു. /i/ എന്ന സ്വരാക്ഷരശബ്ദം വ്യഞ്ജനങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ വ്യഞ്ജനങ്ങളുടെ കട്ടക്കാന സ്വരവകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. () എന്ന അക്ഷരം നേരിട്ട് ഉപയോഗിക്കില്ല (മലയാളത്തിലേതു പോലെ). ഉദാ. リ (രി), ミ (മി) or ヒ (ഹി). വെട്ടിച്ചുരുക്കിയ () എന്ന രൂപം, വ്യഞ്ജനത്തിൽ തുടങ്ങുന്നതും ജാപ്പനീസ് മൊറെയുമായി ബന്ധമില്ലാത്ത /i/ ശബ്ദത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

  • イ () കൊണ്ടു തുടങ്ങുന്ന പദങ്ങൾ കാണാൻ: Special:Allpages/イ എന്ന താൾ നോക്കുക
"https://ml.wiktionary.org/w/index.php?title=イ&oldid=540428" എന്ന താളിൽനിന്ന് ശേഖരിച്ചത്