സമീകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സമീകം

പദോൽപ്പത്തി: സമീകരണം = തുല്യമാക്കൽ എന്നതിൽ നിന്ന്
  1. യുദ്ധം , സമ്യക്കാകുംവണ്ണം പ്രഹരിക്കുക, പടപ്പോര്‌
  2. കുന്തം

പര്യായം[തിരുത്തുക]

മറ്റ് പര്യായങ്ങൾക്കായി യുദ്ധം നോക്കുക

"https://ml.wiktionary.org/w/index.php?title=സമീകം&oldid=346542" എന്ന താളിൽനിന്ന് ശേഖരിച്ചത്