സത്യഗ്രഹം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

സത്യഗ്രഹം

പദോൽപ്പത്തി: (സംസ്കൃതം) -ഗ്രഹ
  1. സത്യത്തെ മുറുകെപ്പിടിക്കൽ, സത്യാഗ്രഹം, സത്യത്തിൽ ഉറച്ചുനിൽക്കൽ

"സത്യാഗ്രഹം" മഹാത്മാ ഗാന്ധി ഉണ്ടാക്കിയ ഒരു പദമാകുന്നു. സത്യം+ആഗ്രഹം. "സത്യഗ്രഹം" തെറ്റായ പ്രയോഗമാകുന്നു.അതൊരു നിഘണ്ടുവിൽ ഉണ്ടാകാൻ പാടില്ല.

യഥാർത്ഥത്തിൽ സത്യം ഗ്രഹിക്കലാണ് സത്യഗ്രഹം  .അല്ലാതെ സത്യത്തെ ആഗ്രഹിക്കലല്ല [സത്യാഗ്രഹം ]
"https://ml.wiktionary.org/w/index.php?title=സത്യഗ്രഹം&oldid=555359" എന്ന താളിൽനിന്ന് ശേഖരിച്ചത്