സംവാദം:സുന്ദരി

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
  1. വാമ എന്ന് പറഞ്ഞാ വാമഭാഗം, ഇടതു ,വൈഫ്‌ അങനെ അല്ലെ ? സുന്ദരി എന്നാണോ ?
  2. കുരങ്ഗാക്ഷി,കുരങ്ഗനയന,കുരങ്ഗനേത്ര - ഇത് കുരങ്ങിനെ പോലെ കണ്ണ് ഉള്ളവൾ എന്ന അർത്ഥത്തിൽ ആണോ ?

—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Ashlyak (talkcontribs).

  1. വാമം എന്നതിന് ഇടത് എന്നുമാത്രമല്ല അർത്ഥം. മനോഹരം എന്നും ഉണ്ട്.
  2. കുരങ്ഗം: ഒരു തരം മാൻ --Keral8(talk) 06:53, 1 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:സുന്ദരി&oldid=195209" എന്ന താളിൽനിന്ന് ശേഖരിച്ചത്